ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 32
781. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്
786. അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതു കര്‍ത്തവ്യം നടപ്പിലാക്കിക്കാന്
776. ആസൂത്രണ കമ്മന്റിന് എത്ര സഭകളുണ്ട്
2
777. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്
പ്രതിപക്ഷനേതാവ്
778. പാര്‍ലമെന്റ് നടപടി ക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍
ആരംഭിച്ച വര്‍ഷം
1962
779. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍
6
780. ഇന്ത്യന്‍ യൂണിയന്റെ എക്സിക്യുട്ടീവ് തലവന്‍
പ്രസിഡന്റ്
781. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്
123
782. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാര്‍ലമെന്റിന്റെ
ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിക്കുന്നത്
108
783. ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച തീയതി
1949 നവംബര്‍ 26
784. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 40
785.
60-ല്‍ കുറവ് അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങള്‍
സിക്കിം, ഗോവ, മിസൊറം
786. അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതു കര്‍ത്തവ്യം നടപ്പിലാക്കിക്കാന്
പുറപ്പെടുവിക്കുന്ന കല്പന
മാന്‍ഡാമസ്
787. ആസൂത്രണകമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന്‍
ഗുല്‍സരിലാല്‍ നന്ദ
788. യു.പി.എസ്.സി. സ്ഥാപിതമായ വര്‍ഷം
1926
789. യു.പി.എസ്.സി.ചെയര്‍മാനെ നിയമിക്കുന്നതാര്
പ്രസിഡന്റ്
790. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ
എണ്ണം
8
791. ഇന്ത്യന്‍ ഭരണഘടന
നിലവില്‍വന്ന തീയതി
1950 ജനുവരി 26
792. ഇന്ത്യന്‍ ഭരണഘടനയിലെ
ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം
കണ്‍കറന്റ്
793. മധ്യപ്രദേശ്
ഹൈക്കോടതിയുടെ ആസ്ഥാനം
ജബല്‍പൂര്‍
794. ഭരണഘടനയുടെ ഹൃദയവും
ആത്മാവും എന്ന് ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത്
ആര്‍ട്ടിക്കിള്‍ 32
795. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ
ഉപരിസഭ എന്നറിയപ്പെടുന്നത്
രാജ്യസഭ
796. പാര്‍ലമെന്റിന്റെ
ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്
രാഷ്ട്രപതി
797. പാര്‍ലമെന്റ്
മന്ദിരം രൂപകല്പന ചെയ്തത്
ഹെര്‍ബര്‍ട്ട് ബേക്കര്‍
798. ഫിനാന്‍സ് കമ്മീഷന്
ചെയര്‍മാനെ നിയമിക്കുന്നതാര്
പ്രസിഡന്റ്
799. ഭരണഘടനപ്രകാരം
ഇന്ത്യയില്‍ നിര്‍വഹണാധികാരം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു
പ്രസിഡന്റ്
800. ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങള്‍
11
0 Comments