ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 43
1051. ഹേബിയസ് കോര്‍പ്പസ് എന്നാല്‍ അര്‍ഥം.
ശരീരം ഹാജരാക്കുക
1052. ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം
50
1053. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്
രാം സുഭഗ് സിങ്
1054. ക്യാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ പ്രതിപക്ഷ നേതാവ്
വൈ.ബി.ചവാന്
1055. ലോക്സഭയുടെ പരമാവധി അംഗസംഖ്യ
രാം സുഭഗ് സിങ്
1054. ക്യാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ പ്രതിപക്ഷ നേതാവ്
വൈ.ബി.ചവാന്
1055. ലോക്സഭയുടെ പരമാവധി അംഗസംഖ്യ
552
(530+20+2)
1056. ടേബിള്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന
പദവിയുള്ളതാര്‍ക്കാണ്.
ഗവര്‍ണര്‍
1057. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്
352
1058. ഡല്‍ഹിയുടെ ഭരണഘടനാപരമായ നാമം
ദേശീയ തലസ്ഥാന പ്രദേശം
1059. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര
പ്രധാന മന്ത്രി
എ.ബി.വാജ്പേയി
1060. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവില്‍ വന്നത്
1957 ജനവരി 26
1061. പൊതുമാപ്പ് കൊടുക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്
ആര്‍ട്ടിക്കിള്‍ 72
1062.
ക്ഷേമരാഷ്ട്രസങ്കല്പത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍
എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?
നിര്‍ദ്ദേശകതത്വങ്ങളില്‍
1063. ലോക്സഭയ്ക്കു തുല്യമായ ഇഗ്ലീഷ് പേര്
ഹൗസ് ഓഫ് പീപ്പിള്‍
1064. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയില്‍ പോളിങ് ആരംഭിക്കേണ്ട സമയം
രാവിലെ 7 മണി
1065. ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം.
18
1066. രാജ്യസഭയുടെ അധ്യക്ഷന്‍
ഉപരാഷ്ട്രപതി
1067. വിവരാകാശ നിയമം പാസാക്കാന്‍ കാരണമായ പ്രസ്ഥാനം.
മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്
1068. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച
മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ്
കമ്മീഷന് നിയമിക്കുന്ന ഉദ്യോഗസ്ഥന്
ചീഫ് ഇലക്ട്രല്‍ ഓഫീസര്‍
1069. സംസ്ഥാന മന്ത്രിസഭയിലെ ഒന്നാമനായി കണക്കാക്കപ്പെടുന്നത്
മുഖ്യമന്ത്രി
1070. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം
ഡല്‍ഹി
1071. കേന്ദ്ര മന്ത്രിസഭയുടെ തലവന്‍
പ്രധാനമന്ത്രി
1072. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി
മേയര്‍
1073. സംസ്ഥാന ദുരിത നിവാരണ അതോരിറ്റിയുടെ ചെയര്മാന്
മുഖ്യമന്ത്രി
1074. സംസ്ഥാനനിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം
500
1075. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍പ്രായം
62 വയസ്സ്
1076. ലോക്സഭയില്‍/ നിയമസഭയില്‍ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാന്‍
അധികാരമുള്ളതാര്‍ക്കാണ്
സ്പീക്കര്‍
1077. ലോക്സഭാസ്പീക്കര്‍ രാജിക്കത്ത് കൊടുക്കേണ്ടത് ആര്‍ക്കാണ്.
ഡപ്യൂട്ടി സ്പീക്കര്‍ക്ക്
1078. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്
പ്രസിഡന്റില്‍
0 Comments