DROP DOWN MENU

Friday, March 3, 2017

PSC KERALA LDC/LGS FREE COACHING-26

PSC KERALA LDC/LGS FREE COACHING-26

PSC KERALA LDC/LGS FREE COACHING/PSC KERALA LDC/LGS FREE COACHING/Constitution/ India/Questions and Answers/ PSC/ Previous Questions and Answers/LDC Questions and Answers/PSC Exam Questions and Answers/PSC Exam Questions and Answers/PSC Exam Coaching/Constitution of India- Questions and Answers/Constitution/ India/Questions and Answers/ PSC/ Previous Questions and Answers/LDC Questions and Answers/PSC Exam Questions and Answers/PSC Exam Questions and Answers/PSC Exam Coaching/Constitution of India- Questions and Answers

PSC KERALA LDC/LGS FREE COACHING
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും.
Chapter-26
Questions and Answers

286. സംസ്ഥാനത്തിന്‍റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്
ഗവര്‍ണറില്‍

287. സംസ്ഥാനത്തിന്‍റെ തലവന്‍
ഗവര്‍ണര്‍

288. ലോക്സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നത് വരെ തുടരുന്നത്
സ്പീക്കര്‍

289. ലോക്സഭയുടെ/നിയമസഭയുടെ അധ്യക്ഷന്‍
സ്പീക്കര്‍

290. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

291. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ എത്രവരെയാകാം
60

292. ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്
സ്പീക്കര്‍

293. ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെ നിയന്ത്രണാധികാരി
ലോക്സഭാസ്പീക്കര്‍

294. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുന്ന പക്ഷം ആ വകുപ്പ് ആരില്‍ വന്നു ചേരും
മുഖ്യമന്ത്രി

295. ലോക്സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, സംസ്ഥാനനിയമസഭാംഗങ്ങള്‍ എന്നിവ  ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം.
ഉത്തര്‍പ്രദേശ്

296. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
 മഹാരാഷ്ട്ര

297. കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളില്‍ ഏറ്റവും പഴക്കമുള്ളത്.
പുതുച്ചേരി

298. കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ്?
 പ്രധാനമന്ത്രിയോട്

299. കേരള ഹൈക്കോടതിയുടെ ആസ്ഥാനം
എറണാകുളം

300. കേരളത്തിനു പുറത്ത് കേരള ഹൈക്കോടതിക്ക്  അധികാര പരിധിയുള്ള സ്ഥലം.
ലക്ഷദ്വീപ്

301. കേരളത്തിലെ രാജ്യസഭാസീറ്റുകള്‍
9

302. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര്‍ത്തിരിക്കുന്നത്?
നിര്‍ദ്ദേശക തത്വങ്ങള്‍

303. ഹേബിയസ് കോര്‍പ്പസ് എന്നാല്‍ അര്‍ഥം.
ശരീരം ഹാജരാക്കുക

304. ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം
 50

305. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്
 രാം സുഭഗ് സിങ്
<Next><01>< 1819202122, 23, 24, 25, 26, 27><Home>

ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ -PDF ---> Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here


Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
15. ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
16. കേരളചരിത്രവും രാജാക്കന്‍മാരും
17. G K QUESTIONS AND ANSWERS IN MALAYALAM   

No comments:

Post a Comment

RELATED POSTS