DROP DOWN MENU

Thursday, March 16, 2017

Languages & Branches of Study -7

Languages & Branches of Study
ഭാഷയും വിജ്ഞാനശാഖകളും
Chapter -7

* ജന്തുക്കളുടെയും സസ്യങ്ങളുടെയും രൂപത്തെക്കുറിച്ചുള്ള പഠനം
 മോര്‍ഫോളജി

* റോമന്‍ അക്കങ്ങള്‍ എഴുതാന്‍ എത്ര പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു.
 7

* ലോക റെക്കോഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം
ഗിന്നസ് ബുക്ക്

* ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട വിശുദ്ധ ഗ്രന്ഥം
ബൈബിള്‍

* തുളു ഉള്‍പ്പെടുന്ന ഭാഷാഗോത്രം
ദ്രാവിഡ ഭാഷാഗോത്രം

* ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ
 തെലുങ്ക്

* സംഘകാലകൃതികള്‍ രചിക്കപ്പെട്ട ഭാഷ
തമിഴ്

* പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യം
ബ്രസീല്‍

* പത്രം പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ഭാഷ
ബംഗാളി

* കച്ചി ഭാഷ സംസാരിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
 ഗുജറാത്ത്
<Previous Page>
<Chapters: 010203040506, 07>

മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM

No comments:

Post a Comment

RELATED POSTS