DROP DOWN MENU

Thursday, March 16, 2017

Languages & Branches of Study -6

Languages & Branches of Study
ഭാഷയും വിജ്ഞാനശാഖകളും
Chapter -6

* ഏറ്റവും കുറച്ച് വാക്കുകള്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അക്ഷരം
എക്സ്

* ലക്ഷദ്വീപിലെ പ്രധാനഭാഷ
മലയാളം

* വീഞ്ഞിനെക്കുറിച്ചുള്ള പഠനം
 ഈനോളജി

* വന്ദേമാതരം എന്ന പ്രാര്‍ഥനാ ഗാനം രചിച്ചിരിക്കുന്ന ഭാഷ
സംസ്കൃതം

* ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏതു ഭാഷയുടേതാണ്
പഞ്ചാബി

* ഏതു രാജ്യത്തിനാണ് 3 ഭാഷയില്‍ ഔദ്യോഗികനാമമുള്ളത്.
 സ്വിറ്റ്സര്‍ലന്‍ഡ്


* ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്.
 റെനെ ദെക്കാര്‍ത്തെ

* അസലാമു അലൈക്കും ഏതു ഭാഷയിലെ അഭിവാദ്യമാണ്
ഉര്‍ദു

* തര്‍ക്കശാസ്ത്രത്തിന്‍റെ പിതാവ്
 അരിസ്റ്റോട്ടില്‍

* രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്
എഡ്വേര്‍ഡ് ജന്നര്‍

* ഈജിപ്തിലുണ്ടായിരുന്ന ഹീരോഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം
 24

* കോത്താരി കമ്മീഷന്‍റെ ത്രിഭാഷാ പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭാഷകള്‍
ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ

*ഹോര്‍ത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ
 ലാറ്റിന്‍

* ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ
ഉര്‍ദു

* സുനാമി ഏതു ഭാഷയിലെ വാക്കാണ്
ജപ്പാനീസ്

* ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ
 ലാറ്റിന്‍

* സ്പാനിഷ് ഔദ്യോഗിക ഭാഷയല്ലാത്ത ഒരേയൊരു മധ്യ അമേരിക്കന്‍ രാജ്യം
ബെലിസ്

* ട്രൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
രോമം

*ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം
ഇസ്രയേല്‍

* ചന്ദ്രനെക്കുറിച്ചുള്ള പഠനം
സെലനോളജി
<Next Page>
<Chapters: 0102030405, 06, 07>

മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM

No comments:

Post a Comment

RELATED POSTS