DROP DOWN MENU

Thursday, March 16, 2017

Languages & Branches of Study 5

Languages & Branches of Study
ഭാഷയും വിജ്ഞാനശാഖകളും
Chapter -5

* ഓര്‍ത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ശരിയായ ഉച്ചാരണം

*ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡഭാഷ
തെലുങ്ക്

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശഭാഷ
 ഇംഗ്ലീഷ്

* ഏതു ഭാഷയിലെഴുതുന്നവര്‍ക്കാണ് സാഹിത്യ നൊബേല്‍ ഏറ്റവും കൂടുതല്‍
ലഭിച്ചിട്ടുള്ളത്
 ഫ്രഞ്ച്

* കാനഡയുടെ മാതൃഭാഷ
ഇംഗ്ളീഷ്

* ശതവാഹന രാജാക്കന്‍മാരുടെ സദസ്സിലെ ഭാഷ
 പ്രാകൃതഭാഷ

* ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്
മേഘാലയ

* ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം
വത്തിക്കാന്‍

* ഖമര്‍ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്.
 കംബോഡിയ

* ഷാനാമ ഏതു ഭാഷയില്‍ രചിക്കപ്പെട്ടു
പേര്‍ഷ്യന്‍

* ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ
ഇംഗ്ലീഷ്

* പഴയകാലത്ത് മാപ്പിള പാട്ടുകള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്ന ഭാഷ
അറബി മലയാളം

* പാലിയന്‍റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
ഫോസില്‍

* ഏറ്റവും കൂടുതല്‍പേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ
തെലുങ്ക്

* ഈനാട് ഏതു ഭാഷയിലെ പത്രമാണ്
തെലുങ്ക്

* അലോപ്പതിയുടെ പിതാവ്
 ഹിപ്പോക്രാറ്റസ്

*നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്
നാണയം

* ബ്രയ്ല്‍ ലിപിയില്‍ എത്ര കുത്തുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത്.
6

* ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാള നോവല്‍
ചെമ്മീന്‍

* കശ്മീരിലെ ഔദ്യോഗികഭാഷ
 ഉറുദു
<Next Page>
<Chapters: 01020304, 05, 0607>

മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM

No comments:

Post a Comment

RELATED POSTS