DROP DOWN MENU

Thursday, October 20, 2016

PSC KERALA LDC/LGS FREE COACHING- 21

PSC KERALA LDC/LGS FREE COACHING- 21
PSC KERALA LDC/LGS FREE COACHING/PSC KERALA LDC/LGS FREE
COACHING/Constitution/ India/Questions and Answers/ PSC/ Previous Questions and Answers/LDC Questions and Answers/PSC Exam Questions and Answers/PSC Exam Questions and Answers/PSC Exam Coaching/Constitution of India- Questions and Answers/Constitution/ India/Questions and Answers/ PSC/ Previous Questions and Answers/LDC Questions and Answers/PSC Exam Questions and Answers/PSC Exam Questions and Answers/PSC Exam Coaching/Constitution of India- Questions and Answers

PSC KERALA LDC/LGS FREE COACHING
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും.
Chapter-21
Questions and Answers

203. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറവ് പ്രായം
30

204. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാനിര്‍മാണസഭയിലെ അംഗങ്ങള്‍
389

205. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം
24

206. ഇന്ത്യയില്‍ പ്രസിഡന്‍റുഭരണം നിലവില്‍ വന്ന ആദ്യ സംസ്ഥാനം
പഞ്ചാബ്

207. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ്
 370

208.  സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാരാണ്
ഗവര്‍ണര്‍

209. രാജ്യസഭയിലേക്ക്  രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
 12

210. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത്
80-ാം അനുച്ഛേദം

211. മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത് ആരാണ്
മുഖ്യമന്ത്രി

212. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരെപ്പററിപ്രതിപാദിക്കുന്നത്
രണ്ടാം പട്ടികയില്‍

<Previous><Next><01><121314151617181920, 21, 22><Home>

ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ -PDF ---> Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here


Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
15. ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
16. കേരളചരിത്രവും രാജാക്കന്‍മാരും
17. G K QUESTIONS AND ANSWERS IN MALAYALAM   

No comments:

Post a Comment

RELATED POSTS