DROP DOWN MENU

Thursday, October 20, 2016

PSC KERALA LDC/LGS FREE COACHING- 20

PSC KERALA LDC/LGS FREE COACHING- 20
PSC KERALA LDC/LGS FREE COACHING/PSC KERALA LDC/LGS FREE
COACHING/Constitution/ India/Questions and Answers/ PSC/ Previous Questions and Answers/LDC Questions and Answers/PSC Exam Questions and Answers/PSC Exam Questions and Answers/PSC Exam Coaching/Constitution of India- Questions and Answers/Constitution/ India/Questions and Answers/ PSC/ Previous Questions and Answers/LDC Questions and Answers/PSC Exam Questions and Answers/PSC Exam Questions and Answers/PSC Exam Coaching/Constitution of India- Questions and Answers

PSC KERALA LDC/LGS FREE COACHING
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും.
Chapter-20
Questions and Answers

193. ആരുടെ ശിപാര്‍ശപ്രകാരമാണ് പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
ക്യാബിനററ്

194. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം
2

195. ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം
 3

196. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ എല്ലാ അംഗങ്ങളും

197. ഇന്ത്യയില്‍ ക്യാബിനററ് മീററിങില്‍ അധ്യക്ഷത വഹിക്കുന്നത്
 പ്രധാനമന്ത്രി

198. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധിവോട്ടുകളുടെ എണ്ണം
 3840

199. രാഷ്ട്രപതി നിവാസ് എവിടെയാണ്
ഷിംല

200. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവശ്യമായ കുറവ്പ്രായം
35

201. ഏതു രാജ്യത്തിന്‍റെ ഭരണഘടനയാണ് മാതൃകാഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത്
ബ്രിട്ടന്‍

202. രാജ്യസഭ നിലവില്‍ വന്ന തീയതി
1952 ഏപ്രില്‍ 3

<Previous><Next><01><1213141516171819, 20, 2122><Home>

ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ -PDF ---> Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here


Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
15. ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
16. കേരളചരിത്രവും രാജാക്കന്‍മാരും
17. G K QUESTIONS AND ANSWERS IN MALAYALAM   

No comments:

Post a Comment

RELATED POSTS